മലയാള കവി, മലയാള ചലചിത്ര ഗാന രചയിതാവ്
ആർ. എം. ഷിബു
കൊല്ലം ജില്ലയിൽ പാരിപ്പള്ളി യിൽ കരിമ്പാലൂർ ഗ്രാമത്തിൽ 1981ഏപ്രിൽ 15ന് രാജൻ കുറുപ്പ്- മല്ലികയമ്മ ദമ്പതികളുടെ ഇളയ മകനായി ജനിച്ചു. R. M ഷിബു എന്ന പേരിൽ നിരവധി കവിതകളും പാട്ടുകളും രചിച്ചു.
കെമിക്കൽ ചുണ്ട്, സ്റ്റേ ഹോം, പ്രണയ കവിതകൾ എന്നീ കവിത സമാഹരങ്ങൾ രചിച്ചു. മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററുമായി ചേർന്ന് ഗാനങ്ങൾ ഒരുക്കി. കർണാടക സംഗീതജ്ഞൻ ശ്രീ. ആനയടി പ്രസാദിന്റെ ഈണത്തിൽ പാട്ടുകൾ ഇറക്കി. ചലച്ചിത്ര സംവിധായകൻ രാജ് കുമാറിന്റെ ‘സായ ‘ എന്ന ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കി. ഓണപ്പാട്ടുകൾ,നാടൻ പാട്ടുകൾ, ഡോക്യുമെന്ററിക്ക് വേണ്ടി ഗാനങ്ങൾ എന്നിവ എഴുതിയിട്ടുണ്ട്.
01.
കവിത രചന
കെമിക്കൽ ചുണ്ട്, സ്റ്റേ ഹോം, പ്രണയ കവിതകൾ എന്നീ കവിത സമാഹരങ്ങൾ രചിച്ചു.
02.
ചലച്ചിത്ര ഗാനരചയിതാവ്
മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററുമായി ചേർന്ന് ഗാനങ്ങൾ ഒരുക്കി. കർണാടക സംഗീതജ്ഞൻ ശ്രീ. ആനയടി പ്രസാദിന്റെ ഈണത്തിൽ പാട്ടുകൾ ഇറങ്ങി.
ചലച്ചിത്ര സംവിധായകൻ രാജ് കുമാറിന്റെ ‘സായ ‘ എന്ന ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കി( റിലീസ് ചെയ്തിട്ടില്ല).
03.
ഡോക്യുമെന്ററി ഗാനരചയിതാവ്
മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററുമായി ചേർന്ന് ഗാനങ്ങൾ ഒരുക്കി. കർണാടക സംഗീതജ്ഞൻ ശ്രീ. ആനയടി പ്രസാദിന്റെ ഈണത്തിൽ പാട്ടുകൾ ഇറങ്ങി.
ചലച്ചിത്ര സംവിധായകൻ രാജ് കുമാറിന്റെ ‘സായ ‘ എന്ന ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കി( റിലീസ് ചെയ്തിട്ടില്ല).
ഏറ്റവും പുതിയ
രചനാസൃഷ്ടികൾ
കെമിക്കൽ ചുണ്ട്, സ്റ്റേ ഹോം, പ്രണയ കവിതകൾ എന്നീ കവിത സമാഹരങ്ങൾ രചിച്ചു.